കുമ്പനാട് : നിലമ്പൂർ ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ ഡിസംബർ 48 വരെ നടക്കുന്ന ഐപിസി കേരള സ്റ്റേറ്റ് കൺവൻഷന്റെ ഒരുക്കങ്ങൾ ആരംഭിച്ചു.
സംസ്ഥാന എക്സസിക്യൂട്ടിവിൻ്റെ നേതൃത്വത്തിൽ ഐപിസി എടക്കര ഹാളിൽ ആഗസ്റ്റ് 19ന് കൺവൻഷൻ നടത്തിപ്പുകാര്യങ്ങൾ തീരുമാനിക്കുന്നതിനായി ആലോചന യോഗം നടന്നു. യോഗത്തിൽ പാ. കെ.സി. തോമസ് അദ്ധ്യക്ഷത വഹിച്ചു. പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാ. രാജു ആനിക്കാട്, ജെയിംസ് ജോർജ് വേങ്ങൂർ, പി.എം. ഫിലിപ്പ് എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.

Comments are closed.