പനയ്ക്കാട് : ബദസ്ഥ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ന് പനയ്ക്കാട് ബദസ്ഥ ചർച്ച് ഹാളിൽ വിടുതലിൽ ആരാധന നടക്കും.
പാ. ദാനം, പാ. രാജു ജോൺ, പാ. പ്രശാന്ത്, പാ. നല്ല തമ്പി, പാ. ജോൺ ഹാൾബ്രട്ട്, പാ. ബാബു ജോസഫ്, പാ. ലിവിംഗ്‌സ് വിക്ടർ എന്നിവർ പ്രസംഗിക്കും. ബദസ്ഥ വോയിസ് ഗാന ശുശ്രുഷ നയിക്കും.

Comments are closed.