Ultimate magazine theme for WordPress.

കുമളി സെന്റർ കൺവൻഷൻ

കുമളി : ദൈവഹിതമായാൽ, ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ- കുമളി സെന്റർ കൺവൻഷൻ 2023 ഏപ്രി ൽ മാസം 13, 14, 15, 16
ദിവസങ്ങളിൽ; വൈകി ട്ട്6PM മണി മുതൽ,അണക്കര ചർച്ച്ഓഫ് ഗോഡ്സഭാ ഗ്രൗ ണ്ടിൽ നടക്കു ന്നതായിരിക്കും . കുമളി സെന്റർ
പാസ്റ്റർ Pr. എൻ.ആർ. സെനു ഉത്ഘാടനം ചെയ്യു ന്ന പ്രസ്തുതയോഗത്തിൽ കേരളാ സ്റ്റേറ്റ്ഓവർസിയർ – Rev. സി. സി. തോമസ്,
അഡ്മിനിസ്ട്രേ റ്റീവ്അസിസ്റ്റന്റ് – Pr. വൈ. റെജി, Pr. എൻ.ആർ. സെനു , Pr. തോമസ്ഫിലിപ്പ്(വെൺമണി), Pr. പി. സി. ചെറിയാൻ
(റാന്നി), Pr. ജെൻസൻ ജോയ്(അടൂർ) എന്നിവർ ദൈവ വചനത്തിൽ നിന്ന് സംസാരിക്കുന്നു. Br. ജോയൽ പടവത്തും കുമളി സെന്റർ
ക്വയറും ഗാനശ്രു ശ്രൂ ഷകൾക്ക്നേതൃത്വം നൽകും .Pr. ഷിബു. കെ. തോമസ് (പബ്ലിസിറ്റി കൺവീനർ ).

Sharjah city AG

Comments are closed.