Ultimate magazine theme for WordPress.

പൂർണ്ണ വിജയം വരെ യുദ്ധം തുടരും: യുഎൻ പൊതുസഭയിൽ നെതന്യാഹു

ഖത്തർ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ ഗാസയിലെ സൈനിക നടപടിയെ പൂർണ്ണമായും ന്യായീകരിച്ചു.

ഹമാസിനെ പൂർണ്ണമായും ഇല്ലാതാക്കും വരെ യുദ്ധം തുടരുമെന്നും പണി പൂർത്തിയാക്കണം എന്നും നെതന്യാഹു ലോകനേതാക്കളോട് പ്രഖ്യാപിച്ചു. വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ഒറ്റപ്പെടുത്തലിനിടയിലും നെതന്യാഹു നടത്തിയ പ്രസംഗം യുഎൻ പൊതുസഭയിൽ വലിയ പ്രതിഷേധത്തിനും നാടകീയ രംഗങ്ങൾക്കും സാക്ഷ്യം വഹിച്ചു.

Sharjah city AG

Comments are closed.