Official Website

വി.സ് കുരുവിള ( രാജു -71 ) ഡാളസിൽ നിര്യാതനായി

0 736

ഡാളസ് : മല്ലപ്പള്ളി വലിയകാലയിൽ വി.സ് .കുരുവിള ( രാജു – 71 ) അമേരിക്കയിൽ ഡാളസിൽ നിര്യാതനായി . പൊതുദർശനം നവംബർ 15 ന് ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ 8 : 30 വരെയും സംസ്കാര ശുശ്രൂഷ നവംബർ 15 ന് തിങ്കളാഴ്ച രാവിലെ 10 മണിക്കും ഫാർമേഴ്സ് ബ്രാഞ്ചിലുള്ള മെട്രോ ചർച് ഓഫ് ഗോഡ് സഭാ മന്ദിരത്തിൽ വെച്ചും ( 13930 Distribution Way , Farmers Branch , Texas – 75234 ) തുടർന്ന് സംസ്കാരം 12 : 30 ന് കോപ്പലിലുള്ള റോളിങ്ങ് ഓക്സ് സെമിത്തേരിയിൽ ( 400 Freeport Pkwy , Coppell , Texas – 75019 ) നടക്കും . ഭാര്യ : ഞാലിക്കണ്ടം താഴത്തേക്കുറ്റു മറിയാമ്മ . മക്കൾ : ബിൻസി , ബൈറ്റസി മരുമക്കൾ : ബ്രോക്ക് , ഡ്യൂഡ്ലി

സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം www.provision.in 20m വെബ്സൈറ്റിൽ വീക്ഷിക്കാം .

Comments
Loading...
%d bloggers like this: