Official Website

പാസ്റ്റർ ചാക്കോ വർഗ്ഗീസിന്റെ ഭാര്യ കുഞ്ഞമ്മ ചാക്കോ നിത്യതയിൽ

0 353

വെണ്ണിക്കുളം : തെള്ളിയൂർ കിഴക്കെപൊയ്കയിൽ ( പുളിക്കക്കുഴിയിൽ ) പാസ്റ്റർ ചാക്കോ വർഗ്ഗീസിന്റെ ഭാര്യ കുഞ്ഞമ്മ ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു . പരേത , പുല്ലാട് കിഴക്കേടത്ത് കുടുംബാംഗമാണ് .                        സംസ്കാര ശുശ്രൂഷ നവംബർ 16 തിങ്കളാഴ്ച്ച രാവിലെ 10.00 ന് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12.00 ന് തെള്ളിയൂർ ബഥേൽ ഐ.പി.സി സെമിത്തേരിയിൽ നടക്കും . മക്കൾ : അമ്മുക്കുട്ടി , അച്ചൻകുഞ്ഞ് , അനിയൻകുഞ്ഞ് , സൂസി , സാംകുട്ടി , അക്സ ; മരുമക്കൾ : പാസ്റ്റർ രാജു പി.എസ് , ലീലാമ്മ , ആലീസ് , തോമസ് എബ്രഹാം , ലില്ലിക്കുട്ടി , കെ.സി മാത്യൂസ് .

Comments
Loading...
%d bloggers like this: