Ultimate magazine theme for WordPress.

പത്തനംതിട്ടയിൽ ജാഗ്രത നിർദേശം

മൂഴിയാർ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി , നദികളിലെ ജലനിരപ്പ് രണ്ടു മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട് . അപ്പർ കുട്ടനാട്ടിലും താഴ്ന്ന പ്രദേശങ്ങളിലും ജാഗ്രത , മലയോര മേഖലകളിലേക്ക് യാത്ര പാടില്ലെന്ന് ജില്ലാ ഭരണകൂടം

Leave A Reply

Your email address will not be published.