കൊല്ലം : പ്രിയ ദൈവദാസി ദാസന്മാരേ ദൈവമക്കളേ ദൈവദാസൻ നാരായണൻ പാസ്റ്ററുടെ ചികിത്സയുമായ് ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പ്രാർത്ഥനാവിഷയങ്ങൾ ദൈവനാമത്തിൽ നിങ്ങളെ ഓർപ്പിക്കുന്നു കഴിഞ്ഞ ദിവസം എടുത്ത MRI സ്കാൻ റിപ്പോർട്ടിൽ കരളിൽ വീണ്ടും നാലു സ്ഥലങ്ങളിൽ വടുക്കുകൾ രൂപപ്പെട്ടിട്ടുണ്ട് എന്നും എത്രയും വേഗത്തിൽ ഇമ്യൂണോതെറാപ്പി എന്ന ചികിത്സയ്ക്ക് വിധേയമാക്കണമെന്നും മംഗലാപുരം MI0 ഹോസ്പിറ്റലിൽ നിന്ന് ഡോക്ടർ ഹേമന്ത് കുമാർ നിർദ്ദേശിച്ചിരിക്കുന്നു.
അവർ നിർദ്ദേശിച്ചിരിക്കുന്ന ചികിത്സാ രീതിയിൽ 2ഇൻജക്ഷൻ 7 തവണയായി നൽകുന്ന രീതിയാണ് ആ രണ്ട് ഇൻജക്ഷനു തന്നെ 1186000 രൂപ വിലവരും എന്നാണറിയിച്ചിരിക്കുന്നത് Doctors charge +Bed +MRI + CT + Blood Test +Medicin + Travel and food other charges extra ആകെ കൂടി ഏകദേശം 18 ലക്ഷത്തോളം ചിലവ് പ്രതീക്ഷിക്കുന്ന ഈ ചികിസ്ക്കുവേണ്ടുന്ന ഭീമമായ തുക കണ്ടെത്തുക എന്നുള്ളത് വളരെ പ്രയാസകരമായ അവസ്ഥയാണ് ഇന്നാണ് (സെപ്റ്റംബർ 10 ) ഇൻജക്ഷൻ ചെയ്യാൻ പറഞ്ഞിരിക്കുന്നത് എല്ല ദൈവദാസി ദാസന്മാരും ദൈവമക്കളും ദൈവം ഒരു വഴി തുറക്കേണ്ടതിനും കർത്താവിൻ്റെ ദാസന് പരിപൂർണ്ണ വിടുതൽ നൽകുന്നതിനുമായി പ്രത്യേകാൽ പ്രാർത്ഥിക്കണമേയെന്ന് വിനീതമായി ഓർപ്പിക്കുന്നു

Comments are closed.