Ultimate magazine theme for WordPress.

4 -മത് മാഞ്ചിറ കൺവെൻഷൻ ഒക്ടോബർ 1 മുതൽ

മാഞ്ചിറ : ഉദിയൻകുളങ്ങര എറൈസ് & ഷൈൻ ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 1 മുതൽ 4 വരെ മാഞ്ചിറ ചീറ്റാക്കോട് നെയ്യാറ്റിൻകരയ്ക്ക് സമീപം 4 -മത് മാഞ്ചിറ കൺവെൻഷൻ നടക്കും. പാസ്റ്റർമാരായ സുനിൽ തിരുവനന്തപുരം, സാം ജോസഫ്, ജോയ് കുമളി എന്നിവർ പ്രസംഗിക്കും. എറൈസ് & ഷൈൻ വർഷിപ് ടീം ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.