Ultimate magazine theme for WordPress.

അടിയന്തിര പ്രാർത്ഥനക്ക് ..

ദോഹ :-
7 വയസ്സ് പ്രായമുള്ള ജോബെൽ എന്ന പൈതൽ ബ്രെയിൻ ടൂമർ ആയിട്ട് ഖത്തർ സിദ്രാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. 22-11-2020 ഞായറാഴ്ച (ഇന്ന്) അടിയന്തിര സർജറിയ്ക്ക് വിധേയനാകുന്നു …..ദൈവ ജനത്തിന്റെ പ്രത്യേക പ്രാർത്ഥന അപേക്ഷിക്കുന്നു.?

Leave A Reply

Your email address will not be published.