Ultimate magazine theme for WordPress.

യു.പി.എഫ്. യുഎഇ യ്ക്ക് പുതിയ നേതൃത്വം

ദുബായ് : യുണൈറ്റഡ് പെന്തക്കൊസ്തൽ ഫെല്ലോഷിപ് (യു പി എഫ് ) യു എ ഇ 2022-23 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ രാജൻ എബ്രഹാം (പ്രസിഡന്റ്‌), പാസ്റ്റർ ജോൺ മാത്യു (വൈസ് പ്രസിഡന്റ്‌), കെ പി ബാബു (സെക്രട്ടറി) എ പി ഫിലിപ്പ് (ജോ. സെക്രട്ടറി), തോമസ് മാത്യു (ട്രഷറർ), ബ്ലെസ്സെൻ ഡാനിയേൽ (ജോ. ട്രഷറർ), സന്തോഷ്‌ ഈപ്പൻ (ജനറൽ കോർഡിനേറ്റർ), ജേക്കബ് ജോൺസൻ, ഷാജി എബ്രഹാം (ഓഡിറ്റർ), പാസ്റ്റർ തോമസ് എബ്രഹാം, പാസ്റ്റർ ബിനു ജോൺ, പാസ്റ്റർ ഡിലൂ ജോൺ (ക്യാമ്പ് കോർഡിനേറ്റേഴ്സ്), റോബിൻസ് കീച്ചേരി (മീഡിയ കോർഡിനേറ്റർ), ഡോ. കെ ഒ മാത്യു, ഡോ. വിൽ‌സൺ ജോസഫ്, പാസ്റ്റർ ജേക്കബ് വർഗീസ് (സ്ഥിരം എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ

Sharjah city AG
Leave A Reply

Your email address will not be published.