Ultimate magazine theme for WordPress.

യു.പി.എഫ് ജനറൽ ബോഡി തെരഞ്ഞെടുപ്പ്

കൊടുമൺ :ഉപദേശ ഐക്യമുള്ള പെന്തക്കോസ്ത് സഭകൾ ചേർന്ന് 15 കിലോമീറ്റർ ചുറ്റളവിൽ നടത്തി വരുന്ന കൂട്ടായ്മയാണ് യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ്.14-ാ മത് വാർഷിക പൊതുയോഗം ഐപിസി ടൗൺ ചർച്ചിൽ വെച്ച് നടന്നു.രക്ഷാധികാരികൾ പാസ്റ്റർ പി.വി.വർഗീസ് എജി തട്ട, പാസ്റ്റർ ജോർജ് വർഗീസ് എജി കൊടുമൺ; ജനറൽ പ്രസിഡന്റ് പാസ്റ്റർ സാം കോശി ഐപിസി ഐക്കാട്, വൈസ് പ്രസിഡന്റ് പാസ്റ്റർ തോമസ് ശമുവേൽ മന്നമിനിസ്ട്രി കൊടുമൺ.സെക്രട്ടറി പാസ്റ്റർ ബിനോയ് എം ജോഷ്വാ ഐഎഫ്ജിസി ചർച്ച് വാഴമുട്ടം, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷാജി കുമ്പളപള്ളിൽ, ഐപിസി കൈപ്പട്ടൂർ ട്രഷറർ പാസ്റ്റർ സി തങ്കച്ചൻ എജി മാങ്ങാട്,ജനറൽ കൺവീനർ പാസ്റ്റർ ജി സാംകുട്ടി അടൂർ, പ്രെയർ കൺവീനർ പാസ്റ്റർ ഷിബു ജോൺ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ എബ്രഹാം വി തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.കൺവൻഷൻ കമ്മിറ്റിയിലേക്ക് ബ്രദർ ബാബു ജോസഫ്, പാസ്റ്റർ പി ജെ തോമസ്, ബ്രദർ ലിജു പോൾ, ബ്രദർ രാജൻ കെ, എന്നിവരെയും തെരഞ്ഞെടുത്തു.

Sharjah city AG
Leave A Reply

Your email address will not be published.