Ultimate magazine theme for WordPress.

നിത്യതയിൽ

ദിബ്ബ: ഷാർജ ദിബ്ബ ഫയർ ഓഫ് റിവൈവൽ സഭാംഗമായ ബ്രദർ ഡേവിഡ്സൺ (69 ) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഭാര്യ : അനിത, മക്കൾ: ഗ്രേസ് (കൊൽക്കത്ത), ക്ലിന്റൺ. മരുമകൻ : പാസ്റ്റർ ജോമോൻ കുമിളി. കൊച്ചുമകൾ: ഇവാന

Leave A Reply

Your email address will not be published.