മുനമ്പം : യുണൈറ്റഡ് പെന്തക്കോസ്‌ത് ഫെല്ലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച മുനമ്പം വേളാങ്കണ്ണി പള്ളി ഗ്രൗണ്ടിൽ മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള യോഗം നടക്കും.
പാ. അനിൽ കൊടിത്തോട്ടം പ്രസംഗിക്കും. പാ. ഷാജി വിരുപ്പിൽ, പാ. സാമുവേൽ പി ചാക്കോ, പാ. ഷെൽബൻ ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകും.

Comments are closed.