Ultimate magazine theme for WordPress.

പാസ്റ്റർ വൈ റെജിക്ക് കുവൈറ്റിൽ സ്വീകരണം

കുവൈറ്റ്‌ സിറ്റി : നവംബർ 13 മുതൽ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിൽ നടക്കുന്ന ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ വാർഷിക കൺവൻഷനിൽ മുഖ്യ പ്രഭാഷകനായെത്തിയ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് ഓവർസീയറായ പാസ്റ്റർ വൈ റെജിക്ക് എയർപോർട്ടിൽ സ്വീകരണം നൽകി.

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കുവൈറ്റ്‌ റീജിയൻ ഭാരവാഹികളും സഭാ പ്രതിനിധികളും ചേർന്നാണ് പാസ്റ്ററെ കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചത്.

Sharjah city AG

Comments are closed.