Ultimate magazine theme for WordPress.

സിനഡാലിറ്റി ക്രിസ്തീയസാക്ഷ്യത്തിന് അനിവാര്യമാണെന്ന് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ : സിനഡാലിറ്റി ക്രിസ്തീയസാക്ഷ്യത്തിന് അനിവാര്യമാണെന്ന് ഫ്രാൻസിസ് പാപ്പ. മലങ്കര മാർത്തോമ സുറിയാനി സഭയുടെ സിനഡ് പ്രതിനിധിസംഘവുമായി നവംബർ 11 നു നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“കിഴക്കിനെയും പടിഞ്ഞാറിനെയും ഒന്നിപ്പിക്കുന്ന ഒരു പാലമാണ് മാർത്തോമാ സഭ” എന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. കൂടാതെ, പാശ്ചാത്യ-പൗരസ്ത്യ ക്രിസ്തീയവിഭാഗങ്ങളെ സംയോജിപ്പിക്കുന്നതിൽ വഹിച്ച എക്യുമെനിക്കൽ പങ്കിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്തയ്ക്കും മലങ്കര വിശ്വാസികൾക്കും ആശംസകൾ നേരുകയും ചെയ്തു.

Sharjah city AG

Comments are closed.