Ultimate magazine theme for WordPress.

ക്യൂബയിൽ ഒരുമണിക്കൂറിനുള്ളിൽ രണ്ട് ഭൂചലനങ്ങൾ: വൻ നാശനഷ്ടം

ക്യൂബ : ദക്ഷിണ ക്യൂബയിൽ ഒരുമണിക്കൂറിനുള്ളിൽ രണ്ട് ഭൂചലനങ്ങൾ. റിക്‌ടർ സ്കെയിലിൽ 6.8, 5.9 എന്നീ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ക്യൂബയിൽ വൻ നാശനഷ്‌ടമുണ്ടാക്കി.

ക്യൂബയിലെ ബാർട്ടോലോം മാസിൽ നിന്ന് ഏകദേശം 25 മൈൽ (40 കിലോമീറ്റർ) തെക്ക് ഭാഗത്താണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. സാന്റിയാഗോ ഡി ക്യൂബ പോലുള്ള വലിയ നഗരങ്ങൾ ഉൾപ്പെടെ ക്യൂബയുടെ കിഴക്കൻ ഭാഗങ്ങളിൽ മുഴക്കം അനുഭവപ്പെട്ടു. ആളപായമില്ല. പ്രദേശത്തെ കാലപ്പഴക്കമുള്ള പല വീടുകൾക്കും കെട്ടിടങ്ങൾക്കും ഭൂചലനത്തിൽ കേടുപാടുകൾ സംഭവിച്ചു.

Sharjah city AG

Comments are closed.