വാഷിംഗ്ടണ്‍ : ഉക്രെയ്‌നിലെ യുദ്ധം വർധിപ്പിക്കരുതെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനോട് നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അഭ്യർഥിച്ചു. വ്യാഴാഴ്ച പുടിനുമായി നടത്തിയ ഫോൺ സംസാരത്തിലാണ് ട്രംപ് ഇപ്രകാരം പറഞ്ഞത്.
യൂറോപ്പിലെ അമേരിക്കയുടെ സൈനിക സാന്നിധ്യത്തെക്കുറിച്ചും ട്രംപ് പുടിനെ ഓർമിപ്പിച്ചു. ഉക്രേനിയൻ പ്രസിഡന്‍റ് സെലെൻസ്‌കി ബുധനാഴ്ച ട്രംപുമായി സംസാരിച്ചിരുന്നു.

Comments are closed.