പേരൂർക്കടയിൽ പെന്തക്കോസ്ത് പ്രയർ മൂവ്മെന്റ് 7 മണിക്കൂർ പ്രാർത്ഥന ChristianNews On Nov 11, 2024 142 തിരുവനന്തപുരം : തിരുവനന്തപുരം പെന്തക്കോസ്ത് പ്രയർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പേരൂർക്കട ഹാർവിപുരം കമ്മ്യൂണിറ്റി ഹാളിൽ നവംബർ 28 ന് 7 മണിക്കൂർ പ്രാർത്ഥനയും ആരാധനയും നടക്കും. ഇവാ. ലാൽ എബ്രഹാം പ്രസംഗിക്കും. 142 Share