Official Website

ചുമതലയേറ്റു

0 180

ആസ്‌ട്രേലിയ:- മെൽബൺ ,എബനേസർ ക്രിസ്ത്യൻ അസംബ്ലിയുടെ ലീഡ് പാസ്റ്ററായി പാ എ റ്റി ജോസഫ് ചുമതലയേറ്റു.
ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യയുടെ കേരളാ സ്റ്റേറ്റ് കൗൺസിൽ മെബർ, വിവിധ ഡിപ്പാർട്ട്മെൻറുകളുടെ ഡയറക്ടർ, സെൻറർ പാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികെയാണ് പുതിയ നിയോഗം ഇദ്ദേഹത്തെ തേടിയെത്തിയത്. കൺവൻഷൻ പ്രസംഗകൻ, വേദാദ്ധ്യാപകൻ, കൗൺസിലർ ,സഭാ ശുശ്രൂഷകൻ എന്നീ നിലകളിൽ ശുശ്രൂഷാപാടവം തെളിയിച്ചിട്ടുണ്ട്.

Comments
Loading...
%d bloggers like this: