Ultimate magazine theme for WordPress.

ടോണി ജോർജ് വാഹനാപകടത്തിൽ മരണമടഞ്ഞു

മേലുകാവ് : കുളത്തികണ്ടം വയമ്പൂർ ജോർജിന്റെ മകൻ ടോണി ജോർജ് വാഹനാപകടത്തിൽ മരണമടഞ്ഞു. ചർച്ച് ഓഫ് ഗോഡ് ഈരാറ്റുപേട്ട സഭാംഗമാണ്. സംസ്കാരം നവം. 22 രാവിലെ 9 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് സഭയുടെ തിടനാട് സെമിത്തേരിയിൽ
ഇടമറുക് കൈലാസമറ്റത്തു വച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് ടോണി മരണപ്പെട്ടത്.

Leave A Reply

Your email address will not be published.