Ultimate magazine theme for WordPress.

ത്രിദിന സുവിശേഷ യോഗവും സംഗീതവിരുന്നും

തൃശൂർ: ഹോളി തെയോളോജിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ സൂമിൽ സംഘടിപ്പിക്കുന്ന ത്രിദിന സുവിശേഷ യോഗവും സംഗീതവിരുന്നും ആഗസ്ത് 12 തിങ്കൾ മുതൽ 14 ബുധൻ വരെ നടക്കും. ഇന്ത്യൻ സമയം രാവിലെ 10 -1 മണി വരെയും രാത്രി 7—9 വരെയും നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ പ്രിൻസ് റാന്നി, പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ വീയപുരം ജോർജ്കുട്ടി, പാസ്റ്റർ ഷിജു വർഗീസ്, സിസ്റ്റർ ഷെറിൻ ഷിബു , ബ്രദർ സെൽമോൻ സോളമൻ തുടങ്ങിയവർ പ്രസംഗിക്കും.

കൃപ വോയിസ് , പാസ്റ്റർ സ്റ്റാൻലി , സിസ്റ്റർ ജിറ്റി ജോൺ കോട്ടയം എന്നിവർ സംഗീത ശുശ്രൂഷയും നിർവഹിക്കും . പാസ്റ്റർ ഷിബു വര്ഗീസ് ശുശ്രുഷകൾക്ക് നേത്വത്വം കൊടുക്കും

Sharjah city AG
Leave A Reply

Your email address will not be published.