കണ്ടംതിട്ടയിൽ ആത്മമാരി വർഷിപ്പ് ChristianNews On Aug 9, 2024 69 കണ്ടംതിട്ട : ഹോപ്പ് ഇൻ ക്രൈസ്റ്റ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10:30 മുതൽ 1 മണി വരെ കണ്ടംതിട്ട ആത്മമാരി ഹാളിൽ ആത്മമാരി വർഷിപ്പ് നടക്കും. പാ. വൈ. എസ്. എലീശാ പ്രസംഗിക്കും, ജിബിൻ ജോസ് എലീശാ ഗാന ശുശ്രുഷകൾക്ക് നേതൃത്വം നൽകും. 69 Share