തേർത്തല്ലി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയിൽ ഉപവാസ പ്രാർത്ഥന ChristianNews On Aug 27, 2025 470 തേർത്തല്ലി : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തേർത്തല്ലി ചർച്ചിൽ 29 വെള്ളിയാഴ്ച ഉപവാസ പ്രാർത്ഥന നടക്കും. പാ. ജേക്കബ് മാത്യൂസ് പ്രസംഗിക്കും. പാ. എം സി രാജൻ നേതൃത്വം നൽകും. 470 Share
Comments are closed.