Ultimate magazine theme for WordPress.

മഞ്ഞാടിയിൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വൈ.പി.സി.എ ജനറൽ ക്യാമ്പ്

തിരുവല്ല : മഞ്ഞാടി കൊമ്പാടി മാർത്തോമാ ക്യാമ്പ് സെന്ററിൽ സെപ്റ്റംബർ 4 മുതൽ 6 വരെ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വൈ പി സി എ ജനറൽ ക്യാമ്പ് നടക്കും. എന്നിൽ വസിപ്പിൻ എന്നതാണ് തീം.

ക്യാമ്പിൽ പാ. ബിനു തമ്പി, പാ. ബിജു തമ്പി, പാ. രഞ്ജിത് എബ്രഹാം, പാ. പ്രിൻസ് തോമസ്, പാ. അനീഷ് തോമസ്, പാ. കാലേബ് ഗീ ജോർജ്, പാ. അൻസൺ പി മാത്യു, പാ. ടിപ്സൺ തോമസ്, ബ്രദർ റുഫോസ് ജോൺ, ബ്രദർ റുഫോസ് കുര്യാക്കോസ് എന്നിവർ പ്രസംഗിക്കും.

Sharjah city AG

Comments are closed.