Ultimate magazine theme for WordPress.

പസഫിക് സമുദ്രത്തിൽ ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകള്‍ കണ്ടെത്തി

വാഷിംഗ്ടൺ : നാഷണല്‍ ജിയോഗ്രാഫിക് സൊസൈറ്റിയുടെ പ്രിസ്‌റ്റൈന്‍ സീസ് ടീം ലോകത്തിലെ തന്നെ ഏറ്റവും വലിയ പവിഴപ്പുറ്റുകള്‍ കണ്ടെത്തി. ഈ പവിഴപ്പുറ്റുകള്‍ക്ക് 300 വര്‍ഷം പഴക്കമുണ്ട്.

തെക്കു പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ സോളമന്‍ ദ്വീപുകള്‍ക്ക് സമീപത്തെ കപ്പല്‍ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോയ സംഘമാണ് പവിഴപ്പുറ്റുകള്‍ കണ്ടെത്തിയത്. നീലത്തിമിംഗലത്തേക്കാള്‍ വലുതാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

Sharjah city AG
Leave A Reply

Your email address will not be published.