Ultimate magazine theme for WordPress.

തിരുവല്ലയിൽ 60 -മത് തെന്നിന്ത്യ കെസ്സിക് കൺവെൻഷൻ

തിരുവല്ല : തിരുവല്ല നവജീവോദയം സെൻ്റർ കെവിസിഎം ഹാളിൽ നവംബർ 27 മുതൽ 30 വരെ 60 -മത് തെന്നിന്ത്യ കെസ്സിക് കൺവെൻഷൻ നടക്കും. റവ. തോമസ് മാത്യു ഉദ്‌ഘാടനം നിർവഹിക്കും.

റവ. ഐസക്ക് ജോൺസൺ, ബ്രദർ സക്കറിയ തോമസ്, ബ്രദർ തമ്പാൻ ഡി ജോർജ്. ബ്രദർ മനു റസ്സൽ, ബ്രദർ ബേസിൽ വർഗ്ഗീസ്, ബ്രദർ ചെറിയാൻ ജോർജ് എന്നിവർ പ്രസംഗിക്കും. മിഷൻസ് ഇന്ത്യ ടീം ഗാന ശുശ്രൂഷ നയിക്കും.

Sharjah city AG

Comments are closed.