യേശുവിൻ തൃപ്പാദത്തിൽ ഇരുപത്തിയേഴാമത് പ്രാർത്ഥനാ സംഗമം
2023 സെപ്റ്റംബർ 16ന് ഇന്ത്യൻ സമയം രാത്രി 7.30ന്
അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” ഇരുപത്തിയേഴാമത് പ്രാർത്ഥനാ സംഗമം 2023 സെപ്റ്റംബർ 16ന് ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ ജോബി ദേവസ്യ,മസ്കറ്റ് (Holy Spirit Revival Church) മുഖ്യ സന്ദേശം നൽകും കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.
ID : 828 3015 0680
Password :amen

Comments are closed.