Ultimate magazine theme for WordPress.

‘ജനജാഗരം’ നേതൃസമ്മേളനങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു

കൊച്ചി : കേരളത്തിലെ ലത്തീൻ രൂപതകളിലെ ഇടവകകളിൽ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ സംഘടിപ്പിക്കുന്ന ‘ജനജാഗരം’ നേതൃസമ്മേളനങ്ങളുടെ ലോഗോ പ്രകാശനം നടന്നു.

സമ്മേളനങ്ങളുടെ തയ്യാറെടുപ്പിനായി സംഘടിപ്പിച്ച നേതൃയോഗത്തിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കലിനു ലോഗോ നൽകി ബിഷപ്പ് ഡോ. ചക്കാലക്കൽ പ്രകാശനം ചെയ്തു. ഫാ. തോമസ് തറയിൽ, ജോസഫ് ജുഡ്, ഫാ. എബിജിൻ അറക്കൽ, ഫാ. യേശുദാസ് പഴമ്പിള്ളി, വിൻസ് പെരിഞ്ചേരി എന്നിവർ പ്രസംഗിച്ചു.

Sharjah city AG

Comments are closed.