Ultimate magazine theme for WordPress.

തിരുവല്ലയിൽ ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവെൻഷൻ

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 25 മുതൽ ഡിസംബർ 1 വരെ തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ ജനറൽ കൺവെൻഷൻ നടക്കും.

പാസ്റ്റേഴ്‌സ് കോൺഫറൻസ്, ധ്യാന യോഗങ്ങൾ, ബൈബിൾ സ്‌റ്റഡി, മിഷൻ സമ്മേളനം, വനിതാ സമ്മേളനം, സൺഡേ സ്‌കൂൾ സംയുക്ത സമ്മേളനം, സംയുക്ത സഭായോഗം എന്നിവ മീറ്റിംഗിൽ നടക്കും. ശാരോൻ ക്വയർ ഗാന ശുശ്രൂഷ നയിക്കും.

Sharjah city AG

Comments are closed.