തിരുവല്ല : ജീസസ് വോയിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 22 ന് മഴുവങ്ങാട് ജീസസ് വോയിസ് ചർച്ചിൽ പ്രൊഫറ്റിക്കൽ എൻകൗണ്ടർ എന്ന തീമിൽ സൺഡേ സർവീസ് നടക്കും. പാ. അനി ജോർജ് പ്രസംഗിക്കും. ബ്രദർ സാം പൂവച്ചൽ ഗാന ശുശ്രുഷ നയിക്കും. പാ. തോമസ് റ്റി. ജോസഫ് നേതൃത്വം നൽകും.

Comments are closed.