പാലത്തിന്റെ ബീം തകര്‍ന്നുവീണു News On May 16, 2022 കോഴിക്കോട് : കോഴിക്കോട് കൂളിയാട് നിര്‍മാണത്തിലിരുന്ന പാലത്തിന്റെ ബീം തകര്‍ന്നുവീണു. ചാലിയാറിന് കുറുകെ കോഴിക്കോട് – മലപ്പുറം ജില്ലകളെ പരസ്പരം ബന്ധിപ്പിച്ചാണ് പാലം പണിയുന്നത്. പാലം പണി തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. Share