Ultimate magazine theme for WordPress.

അഖിലേന്ത്യാ ദൈവസഭ ഗോൾഡൺ ജൂബിലി വർഷ ആഘോഷ ഉദ്‌ഘാടനം നടന്നു

ചിങ്ങവനം : അഖിലേന്ത്യാ ദൈവസഭയുടെ ഗോൾഡൺ ജൂബിലി വർഷ ആഘോഷ ഉദ്‌ഘാടനം നടന്നു. ദൈവസഭ പ്രസിഡൻറ് റവ. ജോയി വി ജോൺ ചിങ്ങവനത്ത് നടന്ന യോഗത്തിൽ ഉദ്‌ഘാടനം നിർവഹിച്ചു.

Sharjah city AG

Comments are closed.