Ultimate magazine theme for WordPress.

വടക്ക് കിഴക്കന്‍ നൈജീരിയയിൽ തീവ്രവാദി ആക്രമണം: 81 പേര്‍ കൊല്ലപ്പെട്ടു

നൈജര്‍ : വടക്ക് കിഴക്കന്‍ നൈജീരിയയിൽ ബോക്കോ ഹറാം ജിഹാദികളുടെ ആക്രമണത്തില്‍ 81 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ആയുധധാരികളായ 150 ഓളം ബോക്കോ ഹറാം തീവ്രവാദികള്‍ മാഫ വാര്‍ഡിനെ ആക്രമിക്കുകയായിരുന്നുവെന്ന് യോബെ സ്റ്റേറ്റ് പൊലീസ് വക്താവ് അബ്ദുള്‍കരിം ഡുംഗസ് പറഞ്ഞു. 50 ലധികം വാഹനങ്ങളിലെത്തിയ ഇവരുടെ പക്കല്‍ റൈഫിളുകളും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും ഉണ്ടായിരുന്നതായാണ് വിവരം. നിരവധി കെട്ടിടങ്ങളും സംഘം അഗ്നിക്കിരയാക്കി.

Sharjah city AG

Comments are closed.