Ultimate magazine theme for WordPress.

ദൈവാലയ സമർപ്പണശുശ്രൂഷയും മാസയോഗവും

ഇടുക്കി : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പുറ്റടി ദൈവാലയ സമർപ്പണശുശ്രൂഷയും മാസയോഗവും ശനിയാഴ്ച നടക്കും.ഐ പി സി കുമളി സെൻറർ മിനിസ്റ്റർ പാ: എം ഐ കുര്യൻ ആലയം വിശ്വാസികൾക്ക് ആരാധനക്കായി തുറന്ന് നൽകും. ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ ഗ്രാമമായ പുറ്റടിയിൽ പുതുതായി പണികഴിപിച്ചതാണ് ആലയം. കുമളി സെൻററിലെ പ്രധാന സഭകളിൽ ഒന്നാണ് പുറ്റടി സഭ. പാസ്റ്റർ തോമസ് എബ്രഹാം ഇവിടെ ശുശ്രൂഷിക്കുന്നു.

Sharjah city AG

Comments are closed.