കുവൈറ്റ് : ഐപിസി കുവൈറ്റ് റീജിയൻ സഹോദരീ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18 ന് സൂം പ്ലാറ്റ്ഫോമിൽ വൈകുന്നേരം 8:30ന് ഓൺലൈൻ സെമിനാർ നടക്കും.
സ്പിരിച്വൽ ഗൈഡൻസ് ഇൻ മോഡേൺ ടൈംസ് എന്നതാണ് സെമിനാർ തീം. ഡോ. ആനി ജോർജ്ജ് ക്ലാസ് നയിക്കും. പാ. റെജിമോൻ സി ജേക്കബ് അധ്യക്ഷത വഹിക്കും. ഐപിസി ഫുൾ ഗോസ്പൽ ചർച്ച് കൊയർ ഗാന ശുശ്രൂഷ നയിക്കും.
മീറ്റിംഗ് ഐഡി :- 850 8690 3226
പാസ്സ്‌കോഡ് :- SF2024

Comments are closed.