പത്തനാപുരം : സൗദിയിൽ ജോലി ചെയ്തിരുന്ന പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യ വേദിയായ കെഎസ്എ പെന്തക്കോസ്തൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 16 തിങ്കളാഴ്ച രാവിലെ 9:30 മുതൽ ബുധനാഴ്ച 4:00 മണി വരെ ക്യാമ്പും ഉപവാസ പ്രാർത്ഥനയും പത്തനാപുരത്തുള്ള ചെങ്കിലാത്ത് വച്ച് നടക്കും.
അഭിഷിക്തരായ ദൈവ ദാസന്മാർ ദൈവ വചനം പ്രസംഗിക്കും. കടന്നുവരുന്നവർക്കുള്ള താമസവും മറ്റുക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ഏവർക്കും സ്വാഗതം. ശിശ്രുഷകൾക്കു പാസ്റ്റർമാരായ സാം മാത്യു, സി.കെ തോമസ് തുടങ്ങിയവർ നേതൃത്വം വഹിക്കും. Phone +91 95623 43598

Comments are closed.