Ultimate magazine theme for WordPress.

ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭ ഉപവാസ പ്രാർത്ഥന

ചെറിയനാട് : ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 23 മുതൽ 29 വരെ ചെറിയനാട് ജംഗ്ഷൻ റെയിൽവേ റോഡിന് സമീപം 7 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും.

പാ. പ്രഭ ടി തങ്കച്ചൻ, പാ. വിജയൻ, പാ. സാബു ജോൺ, പാ. ഫിലിപ്പ് എബ്രഹാം, പാ. സി വി എബ്രഹാം, പാ. ബെന്നി, പാ. പീറ്റർ ജോൺ, പാ. സജി മോൻ ബേബി എന്നിവർ പ്രസംഗിക്കും. പാ. കെ കെ സതീശൻ നേതൃത്വം നൽകും.

Sharjah city AG

Comments are closed.