Ultimate magazine theme for WordPress.

ഷാർജയിൽ സ്പെഷ്യൽ വർഷിപ്

ഷാർജ : ക്രൈസ്റ്റ് സെന്റർഡ് ഗ്ലോബൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 6 വൈകുന്നേരം ഷാർജയിൽ സ്പെഷ്യൽ വർഷിപ് നടക്കും. പാ ഗ്രേസ് ശ്രീജിത്ത് കെ, പാ എബ്രഹാം ഇസ്രായേൽ എന്നിവർ പ്രസംഗിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 0508039493

Leave A Reply

Your email address will not be published.