Ultimate magazine theme for WordPress.

ശ്രീ റ്റി കെ തോമസ് അമേരിക്കയിൽ നിര്യാതനായി.

ശ്രീ റ്റി കെ തോമസ് അമേരിക്കയിൽ നിര്യാതനായി.

ശ്രീ റ്റി കെ തോമസ് അമേരിക്കയിൽ നിര്യാതനായി.

ഡാളസ് : തിരുവല്ല തിരുത്തേൽ കുടുംബാംഗം ശ്രീ റ്റി കെ തോമസ് (69 വയസ്സ് ) ഡാളസിൽ വച്ച് ഫെബ്രുവരി 21 ഞാറാഴ്ച്ച നിര്യാതനായി. ഭാര്യ : ശ്രീമതി സൂസമ്മ തോമസ്. മക്കൾ : റോബിൻ തോമസ്, കുര്യൻ തോമസ് (യു എ ഇ) മരുമകൾ : റിന്റു കുര്യൻ. കൊച്ചു മക്കൾ : റബേക്ക കുര്യൻ, ജോർജ് തോമസ്, നൊറ തോമസ്. സണ്ണിവെൽ ന്യൂ ഹോപ്പ് ചർച്ചിൽ സംസ്ക്കാര ചടങ്ങ് നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.