Official Website

ശ്രീ തോമസ് നൈനാൻ അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ശ്രീ തോമസ് നൈനാൻ അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

0 1,187

ശ്രീ തോമസ് നൈനാൻ അമേരിക്കയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.

ഡാളസ് : കോട്ടയം പുതുപ്പള്ളി കറുകപ്പടി ശ്രീ തോമസ് നൈനാൻ (നോബിൾ, 34 വയസ്സ് ) ഫെബ്രുവരി 20 ശനിയാഴ്ച്ച ഡാളസിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു . ചില ദിവസങ്ങളായി വെന്റിലേറ്ററിൽ ആയിരുന്നു. സുവിശേഷകൻ തോമസ് നൈനാന്റെ മകനും സുവിശേഷകൻ ബാബു തോമസ് അങ്കമാലിയുടെ മരുമകനുമാണ് . ഭാര്യ : അബിയാ. ഡാളസ് അഗപ്പേ ബ്രെത്‌റൻ അസംബ്ലി സഭാംഗമാണ്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: