ഇടമൺ വല്ലൂർ താഴ്ചയിൽ ഷീന സാം(48) നിര്യാതയായി KERALAObituary Last updated Jan 27, 2021 January 27, 2021 പുനലൂർ: ഇടമൺ ചർച്ച് ഓഫ് ഗോഡ് സഭാംഗം വല്ലൂർ താഴ്ചയിൽ സാംകുട്ടി മാത്യൂവിൻ്റെ (യൂണിക് ലാബ് ഉടമ) ഭാര്യ ഷീന സാം (48) നിര്യാതയായി. സംസ്കാരം പിന്നീട്.മക്കൾ: സ്റ്റേഫാൻ ,സ്റ്റെഫിൻ. Related Share