Ultimate magazine theme for WordPress.

ശാരോൻ ഫെല്ലോഷിപ്പ് വാൽക്കുളമ്പ് സഭയിൽ തൃദിന ഉപവാസ പ്രാർത്ഥന

പാലക്കാട്‌ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വാൽക്കുളമ്പ് സഭയുടെ നേതൃത്വത്തിൽ ജൂലൈ 17,18,19 തിയതികളിൽ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. ഈ യോഗങ്ങളിൽ പാസ്റ്റർമാരായ ബിനു ചാരുത, എറണാകുളം , പ്രവീൺ പ്രചോദന എന്നിവർ ദൈവവചന ശുശ്രൂഷ നിർവ്വഹിക്കും. യോഗങ്ങളിലേക്ക് സഭയായി ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9961804932

Sharjah city AG

Comments are closed.