ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേ സ്‌കൂൾ; പത്തനംതിട്ട സെന്ററിനു പുതിയ ഭാരവാഹികൾ
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ സൺഡേ സ്‌കൂൾ അസോസിയേഷൻ പത്തനംതിട്ട സെന്ററിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കമ്മിറ്റി തിരഞ്ഞെടുപ്പ് ജനുവരി 2ന് മേക്കൊഴൂർ ശാരോൻ ചർച്ചിൽ വച്ച് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ ജോണിന്റെ ചുമതലയിൽ നടന്നു.
2022-24 വർഷത്തേക്കുള്ള സെന്റർ സൺഡേ സ്‌കൂൾ ഭാരവാഹികൾ
രക്ഷാധികാരി: പാസ്റ്റർ എം ജെ ജോണ്
ചെയർമാൻ- പാസ്റ്റർ രാജീവ് ജി
വൈസ് ചെയർമാൻ- പാസ്റ്റർ സാം ആന്റണി
സെക്രട്ടറി- സുനിൽ
ട്രഷറർ- ബെനറ്റ് അലക്സ്
കമ്മിറ്റി അംഗങ്ങൾ- പാസ്റ്റർ റെജി പി സാമുവേൽ, പാസ്റ്റർ മോൻസി, പാസ്റ്റർ സുജിത് ജോർജ്, പാസ്റ്റർ പ്രശാന്ത്, റോബിൻ, ജെനി പ്രശാന്ത്, ബിജി അനുമോൻ

Comments are closed.