Official Website

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഡൽഹി സ്റ്റേറ്റ് പുതിയ ഭാരവാഹികൾ

0 148

ഡൽഹി: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഡൽഹി സ്റ്റേറ്റിനും ഈസ്റ്റ്, വെസ്റ്റ് സെക്ഷനും പുതിയ ഭാരവാഹികളെ നിയമിച്ചു.
ഡൽഹി സ്റ്റേറ്റ് ഭാരവാഹികൾ: പാസ്റ്റർ ജോൺ തോമസ്- സരിത വിഹാർ (സെന്റർ മിനിസ്റ്റർ), പാസ്റ്റർ റെജി ആന്റണി-മെഹ്റോളി (അസ്സോ. സെന്റർ മിനിസ്റ്റർ), പാസ്റ്റർ ജയകുമാർ ജി- ഷാലിമാർ ബാഗ് (സെക്രട്ടറി), ഡൽഹി ഈസ്റ്റ്‌ സെക്ഷൻ: പാസ്റ്റർ സജി എം ജോൺ-രഞ്ജിത് നഗർ (സെക്ഷൻ പാസ്റ്റർ), പാസ്റ്റർ എം ജെ സാംകുട്ടി-കൽക്കാജി (സെക്രട്ടറി), ഡൽഹി വെസ്റ്റ് സെക്ഷൻ: പാസ്റ്റർ ബി എസ് അശോകൻ-ബുരാഡി (സെക്ഷൻ പാസ്റ്റർ), പാസ്റ്റർ ജോൺ സന്തോഷ്‌-ഇന്ദിരാപുരം (അസ്സോ. സെക്ഷൻ പാസ്റ്റർ), പാസ്റ്റർ ജോൺ പി തോമസ്-സീതാപുരി (സെക്രട്ടറി).

Comments
Loading...
%d bloggers like this: