Official Website

പ്രോ ലൈഫ് ഹർജി പ്രചരിപ്പിച്ചതിന് ക്രിസ്ത്യൻ വാർത്താ അവതാരകയെ പുറത്താക്കി

0 155

വാഷിംഗ്ടൺ: പ്രോ-ലൈഫ് ഹർജിയിൽ ഒപ്പുശേഖരണം നടത്തിയതിനെത്തുടർന്ന് നെബ്രാസ്ക ടെലിവിഷൻ സ്റ്റേഷൻ ന്യൂസ് ഡയറക്ടററും സഹ-അവതാരികയുമായ മെലാനി സ്റ്റാൻഡിഫോർനെ ചാനലിൽ നിന്നും പുറത്താക്കി. മെലാനി അവളുടെ ജന്മനാടായ കർട്ടിസ്നെ ജനിക്കാത്തവർക്കുള്ള ഒരു സങ്കേത നഗരമാക്കാൻ ശ്രമം ലക്ഷ്യമിട്ടുള്ള ഒരു പ്രോ-ലൈഫ് പെറ്റീഷനിൽ ഒപ്പുശേഖരണം നടത്തിയതാണ് വിവാദത്തിനു വഴിയൊരുക്കിയത്. സെന്റ് ജോൺസ് ലൂഥറൻ പള്ളിയിലും കർട്ടിസിലെ മറ്റൊരു പള്ളിയിലും സഹ സഭാംഗങ്ങൾക്ക് പ്രോ-ലൈഫ് പെറ്റീഷൻ വിതരണം ചെയ്തതായി റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
കർട്ടിസിനെ “ജനിക്കാത്തവർക്കുള്ള സങ്കേത നഗരം” ആക്കുന്നതിന് നവംബറിൽ ഒരു പ്രത്യേക വോട്ടിന് ആഹ്വാനം ചെയ്യുന്നതിനായി സ്റ്റാൻഡിഫോർഡ് 47 ഒപ്പുകൾ ശേഖരിച്ച നിവേദനം – നഗരവാസികൾ വിതരണം ചെയ്തു.കർട്ടിസ്, തങ്ങളുടെ നഗര പരിധിക്കുള്ളിൽ ഗർഭഛിദ്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ദേശം ആണ് .

Comments
Loading...
%d bloggers like this: