ഷാർജ : ഷാർജ സിറ്റി എ ജി സഭയുടെ സിൽവർ ജൂബിലിയുടെ ഭാഗമായി ട്രാൻസ്ഫോർമേഴ്സ് മിഡിൽ ഈസ്റ്റും ഷാർജ സിറ്റി എജി സഭയും സംയുക്തമായി കുട്ടികൾക്കും യുവജനങ്ങൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിക്കുന്ന ഏകദിന ക്യാമ്പ് ജൂൺ 7 നാളെ രാവിലെ 9 മുതൽ 4 മണി വരെ ഷാർജ വർഷിപ്പ് സെന്റർ ഹാൾ നമ്പർ 2, 3, 4 ലായി നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: +971 52 327 7440, +971 55 265 7968
