മധുരയിൽ ശമ്മാ റിവൈവൽ ചർച്ച് റിവൈവൽ മീറ്റിംഗ് ChristianNews On Feb 8, 2025 103 മധുര : ശമ്മാ റിവൈവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 15 നും 16 നും മധുര തിരുമംഗലം ശമ്മാ റിവൈവൽ ചർച്ചിൽ റിവൈവൽ മീറ്റിംഗ് നടക്കും. പാ. രഞ്ജിത് സുന്ദർ സിങ്, പാ. പ്രവീൺ പ്രസാദ്, റവ. കെ സി ഡാനിയേൽ എന്നിവർ പ്രസംഗിക്കും. 103 Share
Comments are closed.