പനവേലി : ശാലേം അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 2 മുതൽ 7 വരെ പനവേലി കക്കാട് ജംഗ്ഷനു സമീപം കിഴക്കേവീട്ടിൽ സിസ്റ്റർ ലീലാമ്മ ജോർജിന്റെ ഭവനാങ്കണത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും നടക്കും.
റവ. ടി എം സാമുവൽ ഉദ്‌ഘാടനം നിർവഹിക്കും. പാ. കെ ജെ തോമസ്, പാ. രാജു മേത്ര, പാ. അനീഷ് കാവാലം, പാ. ബി മോനച്ചൻ, പാ. സജു ചാത്തന്നൂർ, പാ. പ്രഭ ടി തങ്കച്ചൻ എന്നിവർ പ്രസംഗിക്കും. പാ. ഇമ്മാനുവൽ കെബി, പാ. ജോൺ മാത്യു ആൻഡ് ശാലോം എജി കൊയർ ഗാന ശുശ്രൂഷ നയിക്കും. പാ. സജിമോൻ ബേബി, ബ്രദർ റോയ് വർഗീസ് എന്നിവർ നേതൃത്വം നൽകും.

Comments are closed.