Ultimate magazine theme for WordPress.

പത്താം മൈലിൽ സെഹിയോൺ മിഷൻ ചർച്ച് ഓഫ് ഇന്ത്യ പുതുവത്സര ആരാധന

വാളറ : വാളറ സെഹിയോൺ മിഷൻ ചർച്ച് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 31 പത്താം മൈലിൽ പുതുവത്സര ആരാധന നടക്കും. പാ. ജിജി കോട്ടയം പ്രസംഗിക്കും. പാ. യോഗേഷ് വാളറ നേതൃത്വം നൽകും.

Sharjah city AG

Comments are closed.